കാറിടിച്ച് വഴിയാത്രക്കാരന്റെ മരണം: കാറോടിച്ച മെൽബൺ മലയാളിയുടെ ശിക്ഷ വെട്ടിക്കുറച്ചു; നാടുകടത്തല്‍ ഒഴിവാകും
Victoria Police tape restricts access to a crime scene in Melbourne. Source: AAP / JOEL CARRETT/AAPIMAGE
മെല്‍ബണില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന മലയാളിയുടെ ശിക്ഷാ കാലാവധി അപ്പീല്‍കോടതി വെട്ടിക്കുറച്ചു. ശിക്ഷയ്ക്ക് ശേഷം നാടുകടത്തപ്പെടാനുള്ള സാധ്യതയും ഇതോടെ ഒഴിവാകും. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share