ഓസ്ട്രേലിയൻ തെരുവുകളിൽ തമ്മിലടിക്കുന്ന ഇന്ത്യൻ വംശജർ: പൊതുജനം എങ്ങനെ കാണും...

Credit: Supplied
ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളുടെ പേരില്‍ ഓസ്ട്രേലിയന്‍ തെരുവുകളില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പരസ്പരം ഏറ്റമുട്ടുന്നത്, പൊതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന കാഴ്ചപ്പാടുകള്‍ എന്തായിരിക്കും? ഓസ്ട്രേലിയന്‍ പൊതുസമൂഹത്തില്‍ സജീവമായ ചില മലയാളികളുടെ കാഴ്ചപ്പാടുകൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share