കേരളത്തിലുള്ള മാതാപിതാക്കളുടെ കൊവിഡ് വാക്‌സിനേഷൻ: കുടിയേറ്റ സമൂഹത്തിൽ പ്രതീക്ഷയും ആശങ്കയും

Source: Getty Images/triloks
കൊവിഡ് രോഗവ്യാപനം വളരെ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലെ വാക്‌സിനേഷൻ പദ്ധതിയാണ് ഏറ്റവും വലിയ പ്രതീക്ഷയായി മാറിയിരിക്കുന്നത്. കൊറോണവൈറസ് രൂക്ഷമായി ബാധിച്ച കേരളത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞു. പ്രായമേറിയവരും വാക്‌സിന് ലഭിക്കുന്നതിൽ മുന്ഗണനയുള്ള വിഭാഗത്തിൽപ്പെടുന്നു. കേരളത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കൾ വാക്‌സിനേഷൻ എടുക്കുന്നതിന്റെ പ്രതീക്ഷയും ആശങ്കയും ചില ഓസ്‌ട്രേലിയൻ മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share