'കേരളത്തിൽ കുടുങ്ങിയ മകനെ കണ്ടിട്ട് ഒന്നര വർഷം, കൊവിഡും ബാധിച്ചു'; ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി

News

Source: Joji Joseph/Supplied

കൊവിഡിന്റെ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ കുടുംബങ്ങളിലെ നിരവധി കുട്ടികൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മലയാളി കുട്ടികളുമുണ്ട്. ബെൽജിയത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള ഒരു മലയാളി കുടുംബത്തിന്റെ കുടിയേറ്റ യാത്രക്കിടയിൽ നാലര വയസ്സുള്ള മകൻ കേരളത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. മകനും, മകനെ നോക്കുന്ന ജോജിയുടെ മാതാപിതാക്കൾക്കും ഇതിനിടയിൽ കൊവിഡ് ബാധിച്ചതിന് പിന്നാലെയുള്ള ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് ജോജി ജോസഫ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share