'രക്തം കൂടി അവർ ഊറ്റിയെടുക്കുന്നു'; ലോൺ അടയ്ക്കാൻ കുട്ടികളുടെ ക്ലാസ്സുകൾ പോലും വെട്ടി കുറച്ച് നിരവധിപ്പേർ

Credit: SBS Malayalam
വീട് വായ്പയുടെ തിരിച്ചടവ് കുത്തനെ കൂടിയതോടെ പലരും കുടുംബ ബജറ്റിൽ കുറക്കാവുന്നതെല്ലാം വെട്ടി കുറക്കുകയാണ്. കുട്ടികളുടെ കരാട്ടെ, ഡാൻസ്, സിമ്മിംഗ് ക്ലാസുകളൊക്കെ പലരും താൽക്കാലികമായി അവസാനിപ്പിച്ചു. കേൾക്കാം, ചില ഓസ്ട്രേലിയൻ മലയാളികളുടെ സാഹചര്യം...
Share