മെൽബൺ നഗരഹൃദയത്തിൽ ഇന്ത്യൻ താരങ്ങളുടെ ചുമർചിത്രങ്ങൾ; പിന്നിൽ മലയാളി ചിത്രകാരിയും

cd1fb948-2013-49f3-b1f4-1e65c95bcd50.JPG

Credit: Supplied: Yoge Biju

ട്വന്റി ട്വന്റി ലോകകപ്പിന് ആവേശം പകരാനായി മെൽബൺ നഗരമധ്യത്തിൽ വിരാട് കോലിയുടെയും, രോഹിത് ശർമ്മയുടെയുമെല്ലാം ചുമർചിത്രങ്ങൾ ഒരുക്കിയിരിക്കുകയാണ് വിക്ടോറിയൻ ടൂറിസം വകുപ്പ്. മലയാളി ചിത്രകാരിയായ യോഗി ബിജു ഉൾപ്പെടെയുള്ള മൂന്നു പേരാണ് ഇത് വരച്ചിരിക്കുന്നത്. ഈ ചുമർചിത്രങ്ങൾ ഒരുക്കിയതിനെക്കുറിച്ച് യോഗി ബിജു വിവരിക്കുന്നത് കേൾക്കാം..


LISTEN TO
malayalam_21102022_R Shastri.mp3 image

'സഞ്ജു സാംസൺ എന്റെ ഫേവറെറ്റ്; ഓസ്‌ട്രേലിയയിൽ മുതൽകൂട്ടാകുമായിരുന്നു': രവി ശാസ്ത്രി

SBS Malayalam

21/10/202207:01

Share