കൊറോണക്കാലത്തെ പാട്ടുകൾ: സംഗീത ആൽബങ്ങളുമായി ഓസ്‌ട്രേലിയൻ മലയാളികൾ

Source: Supplied
ലോക്ക്ഡൗൺ സമയത്തെ പരിമിതികൾക്കുളിൽ നിന്ന് മലയാള സംഗീത ആൽബങ്ങൾ പുറത്തിറക്കിയിക്കുകയാണ് രണ്ട് ഓസ്‌ട്രേലിയൻ മലയാളികൾ. മെൽബൺ മലയാളിയായ സേതുനാഥ് പ്രഭാകറും, രേണുക വിജയകുമാരനുമാണ് സംഗീത ആൽബങ്ങൾ പുറത്തിറക്കിയത്. സേതുനാഥിന്റെ പാട്ടിലൂടെ എന്ന സംഗീത ആൽബത്തെക്കുറിച്ചും രേണുകയുടെ ഏകാന്തപഥികൻ എന്ന ആൽബത്തെക്കുറിച്ചും കേൾക്കാം.
Share