ഓസ്ട്രേലിയൻ തീരത്തടിഞ്ഞത് റോക്കറ്റിൻറെ ഭാഗമെന്ന് സ്ഥിരീകരിച്ചു; ഇന്ത്യയുടേതാണോ എന്നറിയാൻ കൂടുതൽ പരിശോധന വേണമെന്ന് ISRO

Screen Shot 2023-07-19 at 4.09.44 pm.png

Courtesy: ABC News

പെർത്തിന് സമീപത്തുള്ള കടൽത്തീരത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ലോഹവസ്തു വിദേശ റോക്കറ്റിൻറേതാകാമെന്ന് ഓസ്ട്രേലിയൻ വിദഗ്ദർ അറിയിച്ചു. അതേസമയം, ലോഹ വസ്തു പരിശോധിക്കാതെ ഇന്ത്യയുടേതാണോ അല്ലയോ എന്ന് പറയാനാകില്ലെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയും പ്രതികരിച്ചു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...



Share