ഒരൊറ്റ മലയാളി; ഒട്ടേറെ ഓണം: ഓണാഘോഷങ്ങളിലുണ്ട് ഇങ്ങനെ ചില വൈവിധ്യങ്ങള്‍...

കേരളത്തിന്റെ പല ഭാഗങ്ങളിലും ഓണാഘോഷങ്ങളില്‍ ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. പക്ഷേ ഓസ്ട്രേലിയയിലെ ഓണാഘോഷങ്ങളില്‍ ഈ വൈവിധ്യങ്ങളെല്ലാം ഒരുമിച്ച് ചേരുകയാണ്. കേരളത്തിലെ ഓണ വൈവിധ്യങ്ങള്‍ ഓസ്ട്രേലിയന്‍ മലയാളികള്‍ എങ്ങനെ ഓര്‍ക്കുന്നുവെന്ന് കേള്‍ക്കാം..
Share