ശമ്പളമില്ലാതെ ഓവർടൈം: ഓസ്‌ട്രേലിയക്കാർക്ക് നഷ്ടമാകുന്നത് ശരാശരി 21,000 ഡോളർ; ഏറ്റവും ബാധിക്കുന്നത് അധ്യാപകരെ

Web design, coding and Asian man with a computer for programming a website at night. Cyber security, developer and programmer reading information for a software database on a pc in a dark office

Cyber security, developer and programmer reading information for a software database on a pc in a dark office Credit: pixdeluxe/Getty Images

ഓസ്‌ട്രേലിയൻ ബിസിനസുകളിൽ ശമ്പളം നല്കാതെ ഓവർടൈം ചെയ്യുന്ന പ്രവണത രൂക്ഷമായിരിക്കുന്നതായി റിപ്പോർട്ട്. ജീവനക്കാർ ആഴ്ചയിൽ ശരാശരി ഒൻപത് മണിക്കൂർ ഓവർടൈം ചെയ്യുന്നതായാണ് യൂണിയൻസ് NSW റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share