ഇറക്കുമതി ചുങ്കം, നാടുകടത്തല്‍...: ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയയെ എങ്ങനെ ബാധിക്കും എന്നറിയാം...

President Donald Trump gives remarks in the Roosevelt Room of the White House Source: AAP / Pool/ABACA/PA
സ്വന്തം പാർട്ടിക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ട് വരുന്ന നയപരിപാടികൾ ഓസ്‌ട്രേലിയൻ സാമ്പത്തിക മേഖലയിൽ ചലനം സൃഷ്ടിച്ചേക്കും എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. ട്രംപിന്റെ രണ്ടാമൂഴം ഓസ്‌ട്രേലിയയിൽ എങ്ങിനെയൊക്കെ സ്വാധീനം ചെലുത്തുമെന്ന് പരിശോധിക്കാം...
Share