കാൽ നൂറ്റാണ്ടായി പെർത്തിൽ ഇന്ത്യൻ ബേക്കറി വിഭവങ്ങൾ ഒരുക്കുന്ന മലയാളി

Source: Supplied/ Sita Vijayan
മുറുക്കും ലഡുവും ഉൾപ്പെടെ ഏതൊരു ഇന്ത്യൻ പലഹാരവും ഓസ്‌ട്രേലിയയിലുള്ള ഇന്ത്യൻ കടകളിൽ ഇന്ന് സുലഭമാണ്. എന്നാൽ കാൽ നൂറ്റാണ്ട് മുൻപ് ഇന്ത്യൻ പലഹാരങ്ങൾ വേണമെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കണമായിരുന്നു. അക്കാലത്ത് പലഹാരങ്ങൾ വീട്ടിൽ നിന്ന് തയ്യാറാക്കി കടകളിൽ നൽകിയിരുന്ന പെർത്തിലുള്ള മലയാളിയാണ് സീത വിജയൻ. ഈ രംഗത്തുള്ള അനുഭവങ്ങൾ സീത വിജയൻ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share