വള്ളംകളി മത്സരവുമായി വീണ്ടും പെർത്ത് മലയാളികൾ; 'ജലോത്സവം 2021' അടുത്ത മാസം

News

Perth Malayalees get ready for another boat race. Source: Supplied by PUMA

കൊവിഡ് പ്രതിസന്ധിക്കിടയിലും ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ ഓണാഘോഷങ്ങൾ സജീവമായി തന്നെ നടത്താൻ കഴിയുന്നുണ്ട്. പെർത്തിലുള്ള മലയാളികളുടെ ഓണാഘോഷം അവസാനിച്ചിട്ടില്ല. ഈ വർഷവും വള്ളംകളി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ. ഇതിന്റെ വിശദാംശങ്ങൾ PUMA പ്രസിഡന്റ് ലിജു പ്രഭാത് പങ്കു വച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share