പ്രതീക്ഷയുടെ സന്ദേശവുമായി അഡ്‌ലൈഡിൽ നിന്ന് പ്രവാസി ഡിജിറ്റൽ മാഗസിൻ

Source: Facebook
അഡ്‌ലൈഡ് മെട്രോപൊളിറ്റൻ മലയാളി അസ്സോസിയഷൻ അഥവാ AMMA പുറത്തിറക്കിയ പ്രവാസി എന്ന മാഗസിൻ പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയ പ്രകാശനം ചെയ്തു. ഓൺലൈൻ ആയി നടന്ന ചടങ്ങിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം. പ്രവാസി ഡിജിറ്റൽ മാസിക ഇവിടെ വായിക്കാം
Share