''വാടക കൂടുതൽ നൽകാമെന്ന് പറഞ്ഞിട്ടും വീട് കിട്ടിയില്ല''; ഓസ്ട്രേലിയയിൽ വീട്ടുവാടക കുതിച്ചുയരുന്നു

RENT TO BUY? Source: iStockphoto
ഓസ്ട്രേലിയയിൽ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. പലയിടത്തും വീടുകളും യൂണിറ്റുകളും വാടകക്ക് കിട്ടാനില്ല. പുതിയതായി ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നവർ നേരിടുന്ന പ്രതിസന്ധികളും, വാടക വിപണയിലെ നിലവിലെ സാഹചര്യങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share