സിഡ്നിയിലെ കായൽ റെസ്റ്റോറന്റ് സംഘടിപ്പിച്ച സംഗീത പരിപാടികൾക്കായാണ് സച്ചിൻ വാര്യർ ഉൾപ്പെടെയുള്ള സംഘം ഓസ്ട്രേലിയയിലെത്തിയത്. സിതാര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, ആര്യ ദയാൽ തുടങ്ങിയവർ ഉൾപ്പെട്ട സംഘം സിഡ്നി, മെൽബൺ, അഡ്ലൈഡ് നഗരങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.
സംഘത്തിലെ മറ്റു ഗായകരുമായി എസ് ബി എസ് മലയാളം സംസാരിച്ചത് വരും ദിവസങ്ങളിൽ കേൾക്കാം.