ഓസ്ട്രേലിയൻ മലയാളികളുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്: പലർക്കും പണം നഷ്ടമായി

Source: Rajeev/Robyn
കൊവിഡ് ബാധിച്ച് മരിച്ച ആളുടെ കുടുംബത്തിന് സഹായം ആവശ്യപ്പെടുന്ന രീതിയിൽ തട്ടിപ്പുകാർ രംഗത്ത്. തട്ടിപ്പുകാർ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ ഇന്ത്യയിലെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുന്ന വിവരങ്ങൾ ഇത് നേരിട്ട രണ്ട് ഓസ്ട്രേലിയൻ മലയാളികൾ വിവരിക്കുന്നു.അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share