ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധം നയിക്കാന്‍ മലയാളി: സെന്റര്‍ ഫോര്‍ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷന്‍സ് CEO ടിം തോമസ് സംസാരിക്കുന്നു

Australian PM Anthony Albanese announced Sydne's Parramatta as the epicentre of Australia-India relations Credit: AAP
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രൂപീകരിച്ച പുതിയ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷന്‍സ്. ഈ സ്ഥാപനത്തിന്റെ ആദ്യ സി ഇ ഒ ആയി നിയമിച്ചിട്ടുള്ളത് ഓസ്‌ട്രേലിയന്‍ മലയാളിയായ ടിം തോമസിനെയാണ്. മെല്‍ബണിലെ ആദ്യകാല മലയാളി കുടിയേറ്റകുടുംബത്തിലെ അംഗമായ ടിം തോമസ്, ചുമതലയേറ്റ ശേഷം ആദ്യമായി നല്‍കിയ അഭിമുഖം കേള്‍ക്കാം.
Share