നിങ്ങള്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണോ? ഓസ്‌ട്രേലിയയില്‍ അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...

Doctor and patient in conversation in hospital hallway

Private health insurance (PHI) gives access to more comprehensive health services outside the public system. Credit: Solskin/Getty Images

ഓസ്‌ട്രേലിയയിലെ പൊതു ആരോഗ്യ സംവിധാനം മികച്ചതാണെങ്കിലും ഒട്ടേറെപ്പേർ സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് എടുക്കാറുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉപകാരപ്രദമാകുക എന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share