ഈ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നേരത്തെ പ്രക്ഷേപണം ചെയ്ത ഈ പരിപാടി വീണ്ടും നൽകുന്നു..
ഇടംകൈ എന്താ, മോശമാണോ...

International Left-handers Day Source: Getty Images/selimaksan
ഓഗസ്റ്റ് 13 ഇടംകൈയര്‍ക്കു വേണ്ടിയുള്ള ദിവസമാണ്. ഓസ്ട്രേലിയയില്‍ ഇടംകൈയര്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടോ? എന്താണ് ഇവരുടെ പ്രത്യേകത? ഇക്കാര്യങ്ങളെക്കുറിച്ച് ചില ഇടംകൈയരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നത് കേൾക്കാം...
Share