'ഓസ്‌ട്രേലിയയിൽ STEM രംഗത്ത് അവസരങ്ങൾ കൂടുന്നു': OAM ജേതാവ് മരിയ പറപ്പിള്ളി

Maria Parappilly teaching STEM students Source: Supplied
STEM മേഖലയുമായി ബന്ധപ്പെട്ടുള്ള നിരവധി പദ്ധതികൾ ഓസ്‌ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്നുണ്ട്. STEM രംഗത്തെ വിദ്യാഭ്യാസം ഓസ്‌ട്രേലിയൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നാണ് മേഖലയിലെ സംഭാവനകൾക്ക് 2020 ഓസ്‌ട്രേലിയ ദിനത്തിൽ OAM പുരസ്‌കാരം നേടിയ മരിയ പറപ്പിള്ളി പറയുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share