'ഓസ്‌ട്രേലിയയിൽ STEM രംഗത്ത് അവസരങ്ങൾ കൂടുന്നു': OAM ജേതാവ് മരിയ പറപ്പിള്ളി

Maria Parappilly teaching STEM students Source: Supplied
STEM രംഗത്തെ വിദ്യാഭ്യാസം ഓസ് ട്രേലിയൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നാണ് മേഖലയിലെ സംഭാവനകൾക്ക് 2020 ഓസ്ട്രേലിയ ദിനത്തിൽ OAM പുരസ് കാരം നേടിയ മരിയ പറപ്പിള്ളി പറയുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share