കുഞ്ഞിക്കഥകൾ: ഒമ്പത് വയസിനിടെ മൂന്ന് പുസ്തകങ്ങൾ രചിച്ച് മലയാളി ബാലിക

Source: Supplied
സ്വന്തമായി കഥകൾ എഴുതി, അവ പുസ്തകങ്ങളാക്കി പുറത്തിറക്കിയിരിക്കുകയാണ് മെൽബണിൽ ഒമ്പത് വയസുകാരി ജോവിയ പ്രേം. ഡ്രയാന ഇൻ ലാവ ലാൻഡ്, ഡ്രാഗൺ ഫെയറി തുടങ്ങി രണ്ട് പുസ്തകങ്ങൾ പുറത്തിറക്കിയ ശേഷം മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോവിയ. പുസ്തകങ്ങളെക്കുറിച്ച് ജോവിയയും അച്ഛൻ പ്രേമും സംസാരിക്കുന്നത് കേൾക്കാം ..
Share