ഓസ്ട്രേലിയന്‍ സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍: അറിയേണ്ടതെല്ലാം...

International students will soon need to show more savings for securing and Australian visa Credit: Hispanolistic/Getty Images
ഓസ്ട്രേലിയയിലേക്ക് കൂടുതൽ രാജ്യാന്തര വിദ്യാർത്ഥികൾ തിരിച്ചെത്തി തുടങ്ങിയതോടെ കൊവിഡ് കാലത്ത് നൽകിയിരുന്ന പല ആനുകൂല്യങ്ങളും നിർത്തലാക്കുകയാണ്. സ്റ്റുഡന്റ് വിസ ലഭിക്കണമെങ്കിൽ കാണിക്കേണ്ട സമ്പാദ്യത്തിന്റെ തോത് നാലു വർഷത്തിനു ശേഷം വർദ്ധിപ്പിച്ചു. ഇതുൾപ്പെടെയുള്ള മാറ്റങ്ങളുടെ വിശദാംശങ്ങൾ എസ് ബി എസ് മലയാളത്തിലൂടെ വിശദീകരിക്കുകയാണ് ഫ്ലൈവേൾഡ് മൈഗ്രേഷനിലെ മൈഗ്രേഷൻ ലോയർ താരാ എസ് നമ്പൂതിരി.
Share