വള്ളംകളിക്കൊരുങ്ങി സൺഷൈൻ കോസ്റ്റ്; തുഴയെറിയാൻ മലയാളി വനിതകളും

ക്വീൻസ്ലാൻറിലെ സൺഷൈൻ കോസ്റ്റിൽ ഒക്ടോബർ 21ന് സംഘടിപ്പിക്കുന്ന വള്ളംകളി മൽസരത്തിൻറെ വിശേഷങ്ങൾ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ സജീഷ് പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share