സിഡ്‌നിയിൽ മലയാളി യുവാവിന് നേരേ ആക്രമണം: ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്

Source: AAP
സിഡ്നിയിലെ റെഡ്ഫേൺ സ്റ്റേഷനു സമീപത്തുവച്ച് അപ്രതീക്ഷിതമായി അപരിചിതൻ ആക്രമിച്ചതായി മലയാളി യുവാവ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന സമീർ തനിക്ക് നേരിട്ട ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്നതും, ഇക്കാര്യത്തിലെ പൊലീസിന്റെ പ്രതികരണവും കേൾക്കാം.
Share