ദത്തെടുത്ത ഇരട്ടകൾ പ്രത്യേകാനുമതിയോടെ ഓസ്ട്രേലിയയിൽ: കാത്തിരിപ്പ് സഫലമായി മലയാളി ദമ്പതികൾ

News

Source: Gireesh Menon

കൊവിഡ് നിയന്ത്രണങ്ങൾ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുൾപ്പെടെ വേർപാടിന്റെ വേദന അനുഭവിക്കുന്നവർ നിരവധിയാണ്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒരു മലയാളി കുടുംബത്തിന് അവർ ദത്തെടുത്ത ഇരട്ടകുട്ടികളെ ഓസ്‌ട്രേലിയയിൽ എത്തിക്കാൻ കഴിഞ്ഞു. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ഇത് സാധ്യമാക്കിയ അനുഭവങ്ങൾ പങ്കുവക്കുകയാണ് ടൗൺസ്‌വില്ലിലുള്ള ഗിരീഷ് മേനോനും ഭാര്യ ലീല ഗോപാലനും. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share