വേർപാടിന്റെ വേദന കാണാൻ വിസ നോക്കണോ? മകളെ കാണാൻ ഇളവ് തേടി മലയാളി കുടുംബം

Source: Ciciliamma Joseph
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയൻ കുടുംബങ്ങളിലെ കുട്ടികളെ തിരിച്ചെത്തിക്കാൻ ഫെഡറൽ സർക്കാർ പല ഇളവുകളും നൽകിയിട്ടുണ്ട്. എന്നാൽ താത്കാലിക വിസയിലുള്ളവർക്ക് ഇത് ബാധകമല്ല. മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട മലയാളി കുടുംബം അതിന്റെ വിശദാംശങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവക്കുന്നു.
Share