ഇന്ത്യയുടെ പുതിയ വീഡിയോ കോൺഫറൻസിങ്ങ് ആപ്പിന് പിന്നിൽ ഒരു ഓസ്‌ട്രേലിയൻ മലയാളിയും

News

Source: Techgentsia

ഇന്ത്യൻ സർക്കാരിന് ഉപയോഗിക്കാനായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആപ്പിനായുള്ള ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചത് ആലപ്പുഴയിലുള്ള ടെക്ജന്‍ഷ്യ എന്ന സോഫ്റ്റ്‌വെയർ സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ രണ്ടു സ്ഥാപകരിൽ ഒരാൾ ഓസ്‌ട്രേലിയൻ മലയാളിയാണ്. ടെക്ജന്‍ഷ്യയുടെ സ്ഥാപകരുമായി എസ് ബി എസ് മലയാളം സംസാരിച്ചു അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share