ഓസ്ട്രേലിയയിൽ നേന്ത്രവാഴ കൃഷി ലാഭകരമോ? ഏത്തവാഴ കൃഷിയിൽ വിജയം നേടിയ മലയാളി ഫാമിൻറെ വിശേഷങ്ങൾ കേൾക്കാം

മുഴുവൻ സമയ കർഷകനായ ബിനു വർഗ്ഗീസാണ് ഫാമിന് ചുക്കാൻ പിടിക്കുന്നത്. Credit: Supplied
മലയാളികൾ ചേർന്ന് ആരംഭിച്ച ഓസ്ഗ്രോ ഫാമിൽനിന്നാണ് ഓസ്ട്രേലിയയിലെ ഒട്ടുമിക്കയിടങ്ങളിലേക്കും നേന്ത്രക്കായ എത്തുന്നത്. കെയ്ൻസിലെ ഓസ്ഗ്രോ ഫാമിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share