ഓസ്ട്രേലിയയിൽ ജീവിക്കുന്നവർ ഇന്ത്യയിൽ ബിസിനസ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Aerial view of container ship transporting goods sailing across ocean leaving the port Source: Getty Images/d3sign
ഓസ്ട്രേലിയയിൽ ജീവിക്കുന്ന നിരവധിപേർ ഇന്ത്യയിൽ ബിസിനസ് നടത്തുന്നുണ്ട്. ഇത്തരത്തിൽ പുതിയൊരു സംരംഭത്തിന് തയ്യാറെടുക്കുന്നവർക്ക് അറിഞ്ഞിരിക്കാനുള്ള വിവരങ്ങൾ എസ് ബി എസ് മലയാളം പരിശോധിക്കുന്നു. കേരളത്തിൽ എറണാകുളത്ത് ജി ജോസഫ് ആൻഡ് അസ്സോസിയേറ്റ്സിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ റൂബൻ ജോസഫ് ഇന്ത്യലെ വിവരങ്ങൾ വിശദീകരിക്കുന്നു. ഒപ്പം മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടന്റായ ബൈജു മത്തായി ഓസ്ട്രേലിയയിൽ ആവശ്യമായ റിപ്പോർട്ടിങ് എന്തെന്ന് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share