മെൽബണിൽ വീടുതോറുമുള്ള കൊവിഡ് പരിശോധന നടക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം..

Victorian health workers prepare to knock on doors in Broadmeadows to check if residents have coronavirus. Source: AAP
മെൽബണിൽ കൊറോണവൈറസ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ലോക്ക് ഡൗൺ ചെയ്ത പ്രദേശങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി അധികൃതർ കൊറോണ പരിശോധന നടത്തിവരികയാണ്. സബർബൻ ടെസ്റ്റിംഗ് ബ്ലിറ്റ്സ് അഥവാ ഡോർ-നോക്ക് പരിശോധന എങ്ങനെയാണ് നടക്കുന്നത്? പുതുതായി നടപ്പാക്കിയ ഉമിനീർ പരിശോധന നടത്തുന്നത് എങ്ങനെ? ഇക്കാര്യങ്ങളെക്കുറിച്ച് പരിശോധന സംഘത്തിലുള്ളവർ വിശദീകരിക്കുന്നത് കേൾക്കാം...
Share