വ്യാജ ATO കോളുകൾക്ക് ഇരയായി പുതിയ കുടിയേറ്റക്കാർ: ഭീഷണി എങ്ങനെയെന്ന് കോൾ ലഭിച്ച മലയാളികൾ വിവരിക്കുന്നു...

News

Source: Getty Images/Andranik Hakobyan

ഓസ്‌ട്രേലിയൻ നികുതി വകുപ്പിന്റെ പേരിൽ വ്യാജ ഫോൺ കോളുകൾ നികുതി റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് കൂടിയിട്ടുള്ളതായാണ് റിപ്പോർട്ട്. ഭീഷണിപ്പെടുത്തുന്ന ഇത്തരം ചില കോളുകൾ ലഭിച്ച മലയാളികൾ അവരുടെ അനുഭവങ്ങൾ പങ്ക് വക്കുന്നു.



Share