അമ്മക്കരങ്ങളിലേക്ക്, ഒരു വർഷത്തിനുശേഷം: മൂന്നു വയസ്സുകാരന്റെ ഓസ്ട്രേലിയൻ മടക്കയാത്ര..

Source: Arun George/Supplied
കൊവിഡ് മൂലം രാജ്യാന്തര അതിർത്തികൾ അടച്ചതിനെത്തുടർന്ന് ഓസ്‌ട്രേലിയിലുള്ള മാതാപിതാക്കൾക്കൊപ്പം തിരിച്ചെത്താൻ കഴിയാതെ ഒരു വർഷത്തിലേറെയായി ഡേവിഡ് അരുൺ എന്ന മൂന്ന് വയസ്സുകാരൻ കേരളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഓസ്‌ട്രേലിയൻ അധികൃതരുടെ പ്രത്യേക അനുമതിയോടെ കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഡേവിഡ് ഓസ്‌ട്രേലിയയിൽ തിരിച്ചെത്തി. ഡേവിഡിന്റെ കുടുംബം അവരുടെ സന്തോഷവും അനുഭവവും എസ് ബി എസ് മലയാളവുമായി പങ്ക് വച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share