ഓസ്‌ട്രേലിയയില്‍ സജീവമാകുന്ന മലയാളി വടംവലി ക്ലബുകള്‍: ഇനി പോകുന്നത് രാജ്യാന്തര പോരാട്ടങ്ങളിലേക്കും

Credit: Supplied
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി മലയാളികളുടെ വടംവലി ക്ലബുകൾ സജീവമാണ്. ആവേശം പകരുന്ന ദേശീയ ടൂർണമെന്റുകൾ പതിവായി മാറിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share