അവധിയാഘോഷം ദുരന്തമായി; പാറക്കെട്ടില്‍ നിന്ന് കടലില്‍ വീണ് സിഡ്‌നിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

Two Malayalee women died Monday afternoon after being swept off rocks at Kurnell in Sydney’s south.
സിഡ്‌നിയില്‍ കടല്‍ത്തീരത്തെ പാറക്കെട്ടില്‍ നിന്ന് തിരയടിച്ച് വീണ് രണ്ടു മലയാളി യുവതികള്‍ മരിച്ചു. കടലിലേക്ക് വീണ മൂന്നാമതൊരു യുവതി അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിനു പിന്നാലെ അവിടേക്കെത്തിയ സുഹൃത്തുക്കള്‍ അതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share