പ്രകൃതിയേയും ജീവജാലങ്ങളെയും നോക്കി ഋതുക്കൾ നിശ്ചയിക്കാനാകുമോ? ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ കാലാവസ്ഥാ അറിവുകൾ...

Approaching storm

A storm approaches off eastern Australia. Credit: Jeremy Bishop/Unsplash

സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ തന്നെ ഓസ്ട്രേലിയൻ ആദിമവർഗ്ഗവിഭാഗങ്ങൾ കാറ്റിൻറെയും മഴയുടെയും വരവും, വരൾച്ചയും പ്രളയവുമൊക്കെ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങൾ എങ്ങനെയാണ് കാലാവസ്ഥയേയും ഋതുക്കളേയും മനസ്സിലാക്കിയിരുന്നത് എന്ന് ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ കേൾക്കാം...



Subscribe or follow the Australia Explained podcast for more valuable information and tips about settling into your new life in Australia.   

Do you have any questions or topic ideas? Send us an email to 

Share

Recommended for you