വീട്ടുവാടക കുറയ്ക്കാന്‍ shared housing: ഓസ്‌ട്രേലിയയില്‍ 'വീട് പങ്കിടുമ്പോൾ' ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

GettyImages-1483478739.jpg

Tenants already living in a house can also sublet their residence to share rent but they need prior approval from the landlord.

ഓസ്ട്രേലിയയിൽ വാടക വർദ്ധിച്ചതോടെ ഒന്നിലേറെ കുടുംബങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന പ്രവണത കൂടി വരികയാണ്. Shared Housing തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിലൂടെ...


ഓസ്‌ട്രേലിയന്‍ ജീവിതത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും, നിയമങ്ങളെക്കുറിച്ചുമെല്ലാം കൂടുതലറിയാം

Share