അപ്രതീക്ഷിതമായി ലോക്ക്ഡൗൺ: പദ്ധതികൾ താളം തെറ്റി സിഡ്‌നി മലയാളികൾ

NSW Başbakanı Gladys Berejiklian (sol) ve Sağlık Müsteşarı Kerry Chant. Source: (AAP Image/Mick Tsikas)
കൊറോണവൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഓസ്‌ട്രേലിയയുടെ പലയിടങ്ങളിലും ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ട്. സുരക്ഷിതമെന്ന് കരുതിയിരുന്ന ന്യൂ സൗത്ത് വെയിൽസിൽ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ നടപ്പിലാക്കേണ്ടി വന്നതിനെക്കുറിച്ച് സിഡ്‌നി മലയാളികൾ പ്രതികരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share