അകന്നിരുന്നും അടുത്തിരുന്നും, മഹാമാരിക്കാലത്തെ പ്രണയജീവിതം

Source: Supplied
കൊറോണവൈറസ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങൾ ഒട്ടേറെ ദമ്പതിമാർക്ക് ഏറെ കാലം വേർപിരിഞ്ഞിരിക്കാൻ കാരണമായിട്ടുണ്ട്. ഒപ്പം വീട്ടിൽ ഒരുമിച്ചിരിക്കാനും ഇത് കാരണമായി. ചിലരുടെ അനുഭവങ്ങൾ ഈ വാലന്റൈൻ ദിനത്തിൽ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share