
Source: Supplied by Joymon PM
Published
Updated
By Delys Paul
Source: SBS
Share this with family and friends
ഇന്ത്യയിൽ നിന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) മേല്നോട്ടത്തിൽ ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഓസ് ട്രേലിയയിലേക്ക് അയച്ചു. തൃശ്ശൂർ കേന്ദ്രീകൃതമായുള്ള ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസ്സിംഗ് കമ്പനിയാണ് മെൽബണിലേക്കുള്ള ആദ്യ കയറ്റുമതി ചെയ്തത്. എന്തെല്ലാം ഉത് പന്നങ്ങളാണ് അയച്ചിരിക്കുന്നതെന്നും ഈ പദ്ധതിയുടെ മറ്റ് പ്രത്യേകതകളും ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഡയറക്ടർ ജോയ്മോൻ പിഎം വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share