ഉറ്റവരെ കാണാൻ ഇനിയെത്ര നാൾ...: യാത്രാ വിലക്കിൽ പ്രതിസന്ധിയിലായത് നിരവധി ഓസ്ട്രേലിയൻ മലയാളികൾ

News

Source: AAP Images/Lukas Coch

ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്താൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചതോടെ, ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ ടിക്കറ്റ് ലഭിച്ച നിരവധി പേർക്കാണ് യാത്ര വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നത്. കേരളത്തിൽ കുടുങ്ങിയ നിരവധി ഓസ്ട്രേലിയൻ മലയാളികൾ ഇനിയെന്ന് തിരിച്ചെത്താൻ കഴിയുമെന്ന ആശങ്കയിലാണ്. യാത്ര മുടങ്ങിയതിന്റെ നിരാശ ഇവർ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share