'രണ്ടു മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ ജോലിയും വിസയും നഷ്ടമാകും'; പ്രതിസന്ധിയിലായി കേരളത്തിൽ കുടുങ്ങിയ മൈനിംഗ് തൊഴിലാളികൾ

Source: Getty Images/pamspix
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മൈനിംഗ് രംഗത്ത് ജോലിചെയ്യുന്ന താത്ക്കാലിക വിസയിലുള്ള ഒരുകൂട്ടം മലയാളികൾ കേരളത്തിൽ നിന്ന് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യത്തിലാണ്. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഇവരുടെ ജോലിയെയും വിസയെയും ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ഓസ്‌ട്രേലിയൻ സ്വപ്നം അവസാനിക്കുമെന്ന ആശങ്കയിലാണ് ഇവർ. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share