മഴ പ്രവചിക്കാൻ കൂടുതൽ കൃത്യതയുള്ള സാങ്കേതിക വിദ്യ; പിന്നിൽ ക്വീൻസ്ലാന്റിലെ മലയാളി വിദ്യാർത്ഥിനി

James Cook University team behind a new hybrid system to improve rainfall forecasts Source: Supplied by Neethu Madhukumar
കാലാവസ്ഥ പ്രവചിക്കുന്ന നിലവിലുള്ള സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടെത്തി കൂടുതൽ കൃത്യതയുള്ള പ്രവചനം നടത്താൻ കഴിവുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുയാണ് ക്വീൻസ്ലാന്റിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ PhD വിദ്യാർത്ഥിനിയായ നീതു മധുകുമാർ. പുതിയ സാങ്കേതിക വിദ്യ എങ്ങനെ സഹായിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share