'ഒന്നു മുടി വെട്ടിക്കണം': മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണിനു ശേഷം മെല്‍ബണ്‍ നിവാസികളുടെ സ്വപ്‌നങ്ങള്‍ ഇങ്ങനെ...

Source: Photo by mostafa meraji on Unsplash
കൊറോണവൈറസ് പ്രതിരോധത്തിൽ വിക്ടോറിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന പല നിയന്ത്രണങ്ങൾക്കും ഒക്ടോബർ പത്തൊൻപത് മുതൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിക്ടോറിയൻ സർക്കാർ. ഏറെ കാലത്തെ കഠിന നിയന്ത്രണങ്ങൾക്ക് ശേഷം വിക്ടോറിയൻ മലയാളികൾ എന്താണ് ആദ്യം ചെയ്യാനായി കാത്തിരിക്കുന്നത്. അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share