ഓസ്‌ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം...

SG Moving Interstate - A young woman is packing her moving boxes

Settlement in a new country is a significant process, so moving interstate can feel like settling twice. Credit: Catherine Delahaye/Getty Images

ഓസ്‌ട്രേലിയയിൽ എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള നിയമങ്ങളല്ല ബാധകമായിട്ടുള്ളത്. നിരവധി കാര്യങ്ങളിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായുള്ള നിബന്ധനകളും നിയമങ്ങളും ബാധകമാണ്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share