ഓസ്‌ട്രേലിയ-ഇന്ത്യ വ്യാപാര കരാർ: വിസ സംബന്ധമായി പ്രതീക്ഷിക്കുന്ന മാറ്റങ്ങളറിയാം

Australia visa Credit: Stock Photo
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക വ്യാപാര കരാർ ഡിസംബർ അവസാനമാണ് പ്രാബല്യത്തിൽ വരിക. ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും ഈ കരാർ വഴി ഉണ്ടാകുമെന്നാണ് കണക്ക്കൂട്ടൽ. പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾറ്റന്റ്‌സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷമണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share