വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ എന്തൊക്കെ സാധനങ്ങൾ ബാഗേജിൽ കൊണ്ടുപോകാമെന്നത് മിക്കവർക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്രബജറ്റ്, ബാഗേജ് നിയമത്തിൽ ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗേജ് നിയമങ്ങൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ നീക്കി, സന്പൂർണ വിവരങ്ങൾ നൽകുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറായ ഡോക്ടർ കെ എൻ രാഘവൻ അതേക്കുറിച്ച് വിശദീകരിക്കുന്നത് മുകളിലെ പ്ലേയറിൽ നിന്ന് കേൾക്കാം. After listening to the interview, scroll down for more details. ↓
പുതിയ നിയമമാറ്റങ്ങളുടെ ഉത്തരവും, അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന പട്ടികയും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....
സംശയങ്ങൾക്ക് കൊച്ചി വിമാനത്തവാളത്തിലെ കസ്റ്റംസ് ഫെയ്സ്ബുക്ക് പേജിൽ ബന്ധപ്പെടാം...