പ്രതിദിനം 60 ലക്ഷത്തിലധികം ജീവികളെ പൂച്ചകൾ കൊന്നൊടുക്കുന്നു; പൂച്ചയെ വളർത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ അറിയാം

Keeping your pet cat contained indoors keeps them safe and protects wildlife too.
ഓസ്‌ട്രേലിയയിലെ പല തദ്ദേശീയ ജീവജാലങ്ങളുടെയും വംശനാശത്തിന് പൂച്ചകൾ കാരണമാകാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൂച്ചയെ വളർത്തുവാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share