ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട ഇത്തരം നിയമങ്ങളും വിശദാംശങ്ങളുമെല്ലാം നിങ്ങളുടെ വാട്‌സാപ്പില്‍ കിട്ടും.
അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്
Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.
